വെറുതെ ഒന്നു ടെസ്റ്റ് ചെയുന്നു ...
വീണ്ടും വരാനായി...
പക്ഷെ ഈ ബൂലോകം മുഴുവന്‍ അലമ്പ് മാത്രമെ ഉള്ളല്ലോ..
ഇഞ്ചിയും മാക്രിയും .. പോക്രിയും... അതിന്റെ ഇടയില്‍ ബെര്‍ലിയുടെ മോടയും..
മൊട കണ്ടാല്‍ ഇടപെടും അണ്ണാ!!! ഈ ഡാഷ് കളെ എല്ലാം നാലു പള്ളുവിളികാം എന്ന് വിചാരിച്ചല്ലോ നമ്മള്‍ ട്രാഫിക് കൂടാന്‍ ആന്നെന്നു വേറെ കുറെ നായിന്റെ മക്കള്‍ ... എവിടെ കുറെ ട്രാഫിക് ഉണ്ടാകിയിട്ടു വേണം എനിക്ക് കപ്പയും കഞ്ഞിയും കുടിക്കാന്‍ .... അല്ല പിന്നെ...
പോയിനെടാ ഡാഷ്കളെ..............
Monday, June 1, 2009
Thursday, March 19, 2009
പെങ്ങള്‍
Monday, March 9, 2009
വെറുതെ ഒരു പേജ് !!
പ്രിയപ്പെട്ട വായനക്കാരാ.....
ഇന്നു വീണ്ടും ആ പഴയ ഏകാന്തത എന്നെ തേടി വന്നു. അത് കൊണ്ടു വെറുതെ ഇവിടെ ചിലത് കുറിക്കാന്‍ തോന്നി... പണ്ടും ഇതുപോലെ ഒറ്റക്ക് ഇരികുമ്പോള്‍ ആയിരുന്നു എഴുത്തും മറ്റും...
പിന്നെ എപ്പോഴോ മദ്യപാനം കൂടിയപ്പോള്‍ കൂടുകാരുടെ എണ്ണവും കൂടി.. അപ്പോള്‍ സമയവും കുറഞ്ഞു...
സത്യത്തില്‍ അതായിരുന്നു നല്ലകാലം.. കുടിച്ചു കൂത്താടി എവിടെങ്ങിലും കിടന്നു ഉറങ്ങിയിരുന്ന ആ കാലം ... പക്ഷെ അതൊന്നും നമ്മുടെ അയ്യപ്പ ബൈജു വിനെ പോലെ അല്ലായിരുന്നു ...
ഞാന്‍ വാടക കൊടുക്കുന്ന എന്റെ വീട്ടില്‍ തന്നെ ഞാന്‍ വീണു ഉറങ്ങിയിരുനത്.. മുതലാളിയും കൂടെ കുടിക്കാന്‍ ഉള്ളത് കൊണ്ടു അയല്കര്‍ക്ക് ഒരു ശല്യവും ഇല്ലായിരുന്നു..
ഹോട്ടല്‍ ഹരിഷ് ലെ പോരോട്ടെയും ബീഫും... പിന്നെ കുറെ അച്ചാറും .. രണ്ടു പാക്കറ്റ് സിസ്ക്ചേര്‍ ഫില്‍റ്റര്‍ .. ഇതായിരുന്നു അന്നത്തെ മെനു..
ഞങ്ങള്‍ വീട്ടില്‍ അഞ്ചു പേരു.. ഞാന്‍ , ജിജോ , അനീഷ് , കുടിയന്‍ ( arun) , തുളസി ....
ഇതില്‍ തുളസിയും ജിജോയും കുടികാറില്ല ... എന്നാല്‍ കുടിയന്മാരെകള്‍ ചിലവ് ഈ നോണ്‍ കുടിയന്മാര്‍ക്കാന് ... കാരണം അവന്മാര്‍ ഞങ്ങളുടെ ബീഫും പൊറോട്ടയും , മിച്ചറും കൈ ഇട്ടു വാരും ....
എന്നും വൈകിട്ട് ഒരു ഏഴ് മണിക്ക് തന്നെ ഷൈന്‍ വരും , അത് കഴിഞ്ഞു മന്‍ജിത് .. ശ്രീകാന്ത് .. ഏറ്റവും അവസാനം ബിച്ചു .. രാമു ഞങ്ങളുടെ മുതലാളി .. ഹൌസ് ഓണര്‍ ന്റെ മകന്‍ ... അവന്‍ എല്ലാരും എത്തി കഴിഞ്ഞു പയ്യെ വീടില്‍ നിന്നും ചാടും... ഏതായാലും എട്ടു മണിക്ക് തന്നെ സംഭവം തുടങ്ങും...
ശ്രീകാന്ത് ആയ്യിരുന്നു ഒഴിപ്പുകാരന്‍ ... എത്ര ഫിറ്റായി ഒഴിച്ചാലും അവസാനം ഒരു തുള്ളി പോലും ആ ബോട്ടിലില്‍ ബാകി വരില്ല.. എല്ലാ ഗ്ലാസ്സിലും തുല്യ അളവും ആയിരിക്കും... അനീഷ് വന്നു രണ്ടെണ്ണം അടിക്കും കുറെ നേരം കഥ പറയും പിന്നെ പോയി കിടന്നു ഉറങ്ങും ....
ഞങ്ങള്‍ ജോലിയും കൂലിയും ഇല്ലാതെ ഇരികുന്നവര്‍ക്ക് ഇതൊന്നും ഒരു പുത്തരിയല്ല...
(തുടരും ) :)

Tuesday, December 2, 2008
കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ അഥവാ ഓര്‍മയിലെ കുട്ടിക്കാലം
ജനനം കൊണ്ടു ഒരു ഇടുക്കികാരന്‍ ആയ ഞാന്‍ കുട്ടിക്കാലം ചിലവിട്ടത് അച്ഛന്റെ നാടായ തിരുവല്ലയില്‍ ആയിരുന്നു...
എന്റെ സമപ്രയത്തിലുള്ള പെങ്ങള്‍ ..(അച്ഛന്റെ അനിയന്റെ മകള്‍ .. ഒരു മാസം മൂത്ത എന്നെ അവള്‍ക്ക് ഒരു ബഹുമാനവും ഇല്ല....)
അങ്ങനെ തല്ലും വഴക്കും ആയി ഞങ്ങള്‍ വാണിരുന്ന സാമ്രാജതില്‍ രണ്ടു പേരു കൂടി കടന്നു വന്നു... ഒരു അനിയന്‍ എനിക്കും ഒന്നു അവള്കും....
അങ്ങനെ മുഴുവന്‍ ഞങ്ങള്‍ നാലു പേര്....
എന്നാ കുരുത്തകേട് ഉണ്ടാക്കിയാല്ലും അടി എനിക്ക് സ്വന്തം...
ഏറ്റവും മൂത്തത് ഞാന്‍ ആയതു കൊണ്ടും... അവള്‍ ഒരു പെങ്കൊച്ചേ ഞങള്‍ക്ക് ഉള്ളത് കൊണ്ടും .... ചോട്ടാസ് അടി വാങ്ങാന്‍ പ്രായം ഇല്ലാത്തതു കൊണ്ടും.... എല്ലാം ഞാന്‍ ഏറ്റുവാങ്ങി.. അല്ല അടിചെല്ല്പ്പിച്ചു ...
ഈ അടി ഒക്കെ വാങ്ങാന്‍ പ്രായം ഒരു പ്രശ്നം ആന്നോ.............
എന്നായല്ലും കൊള്ളാം... എനിക്ക് ആവശ്യത്തിന്നു കിട്ടുണ്ടായിരുന്നു... എന്റെ തുട അച്ഛനും ചെവി അമ്മയും സ്വന്താക്കി വച്ചിരുന്നു....
അങ്ങനെ ഞങ്ങള്‍ കാത്തിരുന്ന ആ സുദിനം വന്നെത്തി....
സ്കൂളില്‍ ചേരുന്ന ദിവസം...
അച്ഛന്‍ ഞങ്ങളെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയിരുന്നു... അന്ന് വെറുതെ സ്കൂള്‍ ഒന്നു കണ്ടു തിരിച്ചു പൊന്നു ...
ഞങ്ങള്ലെ ആദ്യ ദിവസം സ്കൂളില്‍ കൊണ്ടു പോകുന്ന ജോലി അമ്മ ഏറ്റെടുത്തു.. അത് വഴി അമ്മക്ക് അമ്മയുടെ ഓഫീസില്ലേക്കും പോകാം...
അങ്ങനെ ഞങ്ങള്‍ സ്കൂളിന്റെ വാതില്കല്‍ എത്തി...
ദാണ്ടെ.. സ്കൂള്‍... ഇനി ഇവിടെ അന്ന് നമ്മള്‍ക്ക് അര്മാടികേണ്ടത് ...
ഞാന്‍ അവളെ നോക്കി... അവള്‍ എന്നെയും...
അമ്മ വേറെ എവിടെയോ നോക്കി.. കാരണം ഞങ്ങളെ ഇവിടെ വിട്ടിട് അമ്മക്ക് ഓഫീസില്‍ പോകണ്ടത് ഉണ്ട്..
ഞങ്ങള്‍ എന്തായലും നിലവിളികില്ല എന്ന കട്ടഉറപ്പു അമ്മക്ക് ഉണ്ടായിരുന്നു....
അമ്മ അടുത്ത് കണ്ട അമ്മച്ചിയോട് ചോദിച്ചു...
" ചെറിയ കുട്ടികളുടെ ക്ലാസ്സ് റൂം എവിടെ ?"
അമ്മച്ചി ചൂണ്ടി കാണിച്ച ക്ലാസ്സ് റൂമില്‍ ഞങ്ങള്ലെ ഇരുത്തി അമ്മ സ്ഥലം വിട്ടു...
ഞാനും അവളും അവിടെ കണ്ട ഒരു ബെഞ്ചില്‍ സ്ഥാനം പിടിച്ചു...
കൊള്ളാം... നല്ല വെടിച്ചില്ല് സെറ്റപ്പ് ...
കുറെ പിള്ളേര് അവിടെ ഇരുന്നു കരയുന്നുണ്ട്... ഇവനൊക്കെ വീട്ടില്‍ ഇരുന്നാല്‍ പോരെ... ഇങ്ങോട്ട് വരണോ?
കഷ്ടം.. ദാണ്ടെ ഒരുത്തന്‍ അവളുടെ റിബ്ബണ്‍ -ല്‍ പിടിക്കാന്‍ വരുന്നു...
അവളെ രക്ഷിക്കാന്‍ ഞാന്‍ ഇടപെടുന്നതിന്നു മുന്പേ ടീച്ചര്‍ വന്നു...
അത് കൊണ്ടു ഞാന്‍ രക്ഷപെട്ടു...
കൊള്ളാം നല്ല ടീച്ചര്‍... അച്ഛന്റെ പോലെ കയില്‍ ഒരു വടി ഒക്കെ ഉണ്ട്...
അയ്യട നിനക്കു പണി തന്നെ!!! അവളുടെ മുഖഭാവം ഞാന്‍ വായിച്ചെടുത്തു...
ടീച്ചര്‍ പേര് വിളിക്കാന്‍ തുടങ്ങി...
"അനീഷ്"
ഒരുത്തന്‍ എഴുനേറ്റു കൈ പൊക്കി...
അത് കലക്കി... ഉടനെ ഞാന്‍ അവളോട് പറഞ്ഞു ...
നിന്റെ പേര് വിളികുമ്പോള്‍ നീ കൈ പൊക്കികോണം. ...
ഓക്കേ ... അവള്‍ ഏറ്റു....
"അനൂപ് "...
വേറെ ഒരുത്തന്‍ ....
അങ്ങനെ അങ്ങനെ ......
അനവധി കുട്ടികൈകള്‍ ഉയര്ന്നു താന്നു ....
"വിജേഷ് "
ഒരുത്തന്‍ എഴുനേറ്റു കൈ പൊക്കി...
ദാണ്ടെ ... ടീച്ചര്‍ ബുക്ക് മടകുന്നു... ഇതെങ്ങനെ നടക്കും.. ഞങ്ങളുടെ പേര് വിളികാതെ ബുക്ക് അടച്ചോ?
ഞാന്‍ അവളെ നോക്കി, അവള്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലാത്തതു കൊണ്ടു എന്നെ തന്നെ നോക്കി...
ദാണ്ടെ .. ടീച്ചര്‍ ഇങ്ങോട്ട് വരുന്നു...
ടീച്ചര്‍ , എന്റെയും ഇവളുടെയും പേര് വിളിച്ചില്ല...
ഇല്ലേ... എന്താ നിങ്ങളുടെ പേര്...
എന്റെ പേര് പ്രമോദ് ചന്ദ്രന്‍ ..
ഇവള്‍ ശുഭ ഭാസ്കര്‍ .. ഇവള്‍ എന്റെ പെങ്ങള്‍ ആകുന്നു... ടീച്ചര്‍ ഞങ്ങളെ മാത്രം വിളിച്ചില്ല..
ഇവിടെ ഇരിക്കുന്ന ആരില്ലും നന്നായി കൈ പോക്കാന്‍ ഉള്ള കഴിവ് ഉള്ളവരന്നു ഞങ്ങള്‍ ...
ആ ഞങ്ങളോട് ടീച്ചര്‍ ഈ ചതി ചെയ്തില്ലേ...
ടീച്ചര്‍ ഉടന്‍ തന്നെ ബുക്ക് ഒന്നു കൂടി പരിസോദിച്ചു... എവിടെ ??
ഞങ്ങളുടെ പേര് മാത്രം ഇല്ല...
അവസാനം അപ്പുറത്തെ ക്ലാസ്സിലെ ടീച്ചര്‍ സഹായത്തിന്നു എത്തി...
മോന്റെ പേര് എന്താ? മോളുടെ പേര് എന്താ?
മോന്റെ വീടില്ലേ പേര് എന്താ? മോളുടെ വീടില്ലേ പേര് എന്താ?
അച്ഛന്റെ പേര് എന്താ? അമ്മയുടെ പേര് എന്താ?
തുടങ്ങിയ 101ല്‍ പരം ചോദിയങ്ങല്ല്ക് ഞങ്ങള്‍ ഉതതരം നല്കി...
ആ സ്കൂള്‍ രജിസ്റ്റര്‍ മുഴുവന്‍ തപ്പി നോക്കിയിട്ടു ഞങ്ങള്‍ നല്കിയ keywords കൊണ്ടു ഒരു പരിഹാരം കിട്ടിയില്ല...
എന്തായാലും ഉച്ച വരെ കാത്തിരുന്നാല്‍ മതിയല്ലോ?? അപ്പോഴേക്കും ഞങ്ങളെ കൊണ്ടു പോകാന്‍ അച്ഛന്‍ വരുമല്ലോ???
സമയം ഉച്ച കഴിഞ്ഞു ... എല്ലാരും വീടില്‍ പോയി...
അച്ഛനെ മാത്രം കാണാന്‍ ഇല്ല....
ടീച്ചര്‍ വിഷമത്തിലായി...
ഞാന്‍ വീണ്ടും അവളെ നോകി... പഴയ ഓപ്ഷന്‍ ഇപ്പോഴും അവള്‍ക്ക് ഉണ്ട്...
പക്ഷെ ആ നോട്ടതിന്നു എന്തോ ഒരു അക്ഷര പിശക് .... ഞാന്‍ അവളുടെ മുടിയില്‍ പിടിച്ചു വലിചില്ലലോ? പിന്നെ അവള്‍ എന്തിനാന്നോ എന്തോ ഇപ്പൊ കരയാന്‍ പോകുന്നത്.... അവള്‍ കരഞ്ഞാല്‍ ഉറപ്പായും എനിക്ക് വീട്ടില്‍ കിട്ടുനത് ഇവിടെയും കിട്ടും....
ഞാന്‍ കരയാന്‍ ഉള്ള സെറ്റപ്പ് - മാനസിക തയാറെടുപ്പ് എടുത്തു...
അപ്പൊ ദാണ്ടെ വരുന്നു...
അച്ഛന്‍ .......... അതെ എന്റെ അച്ഛന്‍ തന്നെ,,,,,
എവിടെയായിരുന്നു അച്ഛന്‍ ഇതു വരെ???
അച്ഛന്‍ സാദാരണ പോലെ ഞങ്ങളെ ചേര്‍ത്ത സ്കൂളില്‍ പോയി... അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ ഇല്ല...
അവസാനം അവിടുത്തെ ടീച്ചര്‍ പറഞ്ഞു ഈ സ്കൂളില്‍ ഒന്നു തിരക്കാന്‍ ...
അങ്ങനെ അച്ഛന്‍ അവസാനം ഞങ്ങളെ കണ്ടെത്തി...
എന്റെ ആദ്യ വിദ്യാലയ ദിനം ഇങ്ങനെ ആയിരുന്നു....
കുറിപ്പ്: രണ്ട് സ്കൂളും ഒരു വഴിയുടെ ഇടതും വലതും ആയി സ്ഥിതി ചെയുന്നു.... ഈ സ്ഥലത്തു മൊത്തം "5" സ്കൂളുകള്‍ ഉണ്ട്.... തിരുവല്ല- ചെങ്ങന്നൂര്‍ ബസ്സ് റോഡില്‍ തിരുമൂലപുരം എന്ന സ്ഥലം.. ഞങ്ങള്‍ ചേര്‍ന്ന സ്കൂള്‍ ബാലിക മഠം സ്കൂള്‍ ... പക്ഷെ അമ്മ ഞങ്ങളെ കൊണ്ടു ഇരുത്തിയത് മഠം സ്കൂള്‍ എന്ന് എല്ലാരും വിളിക്കുന്ന തിരുമൂലവിലാസം U.P.S

Monday, November 10, 2008
നദി തിരിച്ചോഴുകുന്നു..
പ്രിയപ്പെട്ട വായനകാരാ..
നിന്നെ ഞാന്‍ എന്റെ കൂടെ ഒരു യാത്രയ്ക്കു വിളിക്കുന്നു.. നമ്മുക്ക് എന്റെ ജീവിതതിലേക്കു ഒന്നു തിരിച്ചു പോകാം.. എവിടെ എനിക്ക് തെറ്റ് പറ്റി എന്ന് കാണിച്ചു എങ്കില്ലും തരു ...
നമ്മക്ക് പോകാം.. എന്റെ ഒപ്പം.. നീ വരുമോ? .. എനിക്ക് തരാന്‍ ഷാപ് കഥകളോ , വിദേശ കഥകളോ ഇല്ല... എന്റെ ചോര പൊടിഞ്ഞ കഥകള്‍ മാത്രം... കേട്ടു കഴിയുമ്പോള്‍ നിന്റെ ചുണ്ടിന്റെ കോണില്‍ ഒരു പുച്ഛം വിരിയരുത്...
എങ്കില്‍ നമ്മുക്ക് തുടങ്ങാം..
എന്ന് സ്നേഹപൂര്‍വ്വം ,
മലയാളിബ്ലോഗന്‍

Subscribe to:
Comments (Atom)