ഇന്ന് എന്റെ കുഞ്ഞുപെങ്ങള്‍ പ്രസവികും ... നീല ബള്‍ബിനു താഴെ നില്കാന് അളിയനുണ്ട് .. വര്‍ഷങള്‍ക്ക് മുന്‍പ് എനിക്കു നേരെ നീണ്ട വിരലുകളില്‍ ഇനി എന്റെ അനന്തരവന് /ള്‍ .... ബന്ധുകള്‍ കൂടുംതോറും ബന്ധങള് അകലുന്നു .. നാളെ മുതല്‍ ഞാനും ... മാമന്
സമ്മാനമായി കിട്ടിയതന്നു ഒരു ക്യാമറ.. ഡിജിറ്റല്‍ ക്യാമറ ആയതുകൊണ്ട് വാഷ് ചെയാനും പ്രിന്റ് അടികാനും ഒന്നും കാശ് ആകുനില്ല ..അത് കൊണ്ട് ഇഷ്ടം പോലെ ഫോട്ടോ പിടിക്കുന്നു... സ്റ്റോര്‍ ചെയ്യാന്‍ ബ്ലോഗ് തന്നെ നല്ലത് എന്ന് തോന്നി... നോക്കിയപ്പോള്‍ നല്ല കൂറ ഫോട്ടോകള്‍ അപ്പോള്‍ പിന്നെ അതിനെ കൂടെ ഏന്തേ എന്റ ഫോട്ടോക്ക് കുഴപ്പം..
ആരും കമന്റി ബുദ്ധിമുട്ടണം എന്നില്ല ... എന്റെ ബ്ലോഗ് .. എനിക്ക് ഇഷ്ടം പോലെ ചെയും...
No comments:
Post a Comment