Monday, November 10, 2008

നദി തിരിച്ചോഴുകുന്നു..

പ്രിയപ്പെട്ട വായനകാരാ..

നിന്നെ ഞാന്‍ എന്റെ കൂടെ ഒരു യാത്രയ്ക്കു വിളിക്കുന്നു.. നമ്മുക്ക് എന്റെ ജീവിതതിലേക്കു ഒന്നു തിരിച്ചു പോകാം.. എവിടെ എനിക്ക് തെറ്റ് പറ്റി എന്ന് കാണിച്ചു എങ്കില്ലും തരു‌ ...

നമ്മക്ക് പോകാം.. എന്റെ ഒപ്പം.. നീ വരുമോ? .. എനിക്ക് തരാന്‍ ഷാപ്‌ കഥകളോ , വിദേശ കഥകളോ ഇല്ല... എന്റെ ചോര പൊടിഞ്ഞ കഥകള്‍ മാത്രം... കേട്ടു കഴിയുമ്പോള്‍ നിന്റെ ചുണ്ടിന്റെ കോണില്‍ ഒരു പുച്ഛം വിരിയരുത്...

എങ്കില്‍ നമ്മുക്ക് തുടങ്ങാം..

എന്ന് സ്നേഹപൂര്‍വ്വം ,

മലയാളിബ്ലോഗന്‍

4 comments:

ചീങ്ങണ്ണി സുഗു said...

നദി തിരിചോഴുകുന്നു...

എവിടെ വരെ ഒഴുകും എന്ന് ഒരു പിടിയുമില്ല... എത്രതോള്ളം പോകുമെന്ന് നോക്കട്ടെ...

മുസാഫിര്‍ said...

എന്തായാലും തുടങ്ങൂ,അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ നന്ന്.

Vadakkoot said...

വേഡ് വെരിഫിക്കേഷന്‍ എടുത്തു കള...

അപ്പിക്കുട്ടി said...

ഇത് നന്ന്.