Monday, June 1, 2009

വെറുതെ ഒരു ബ്ലോഗ്

വെറുതെ ഒന്നു ടെസ്റ്റ്‌ ചെയുന്നു ...

വീണ്ടും വരാനായി...

പക്ഷെ ഈ ബൂലോകം മുഴുവന്‍ അലമ്പ് മാത്രമെ ഉള്ളല്ലോ..

ഇഞ്ചിയും മാക്രിയും .. പോക്രിയും... അതിന്റെ ഇടയില്‍ ബെര്‍ലിയുടെ മോടയും..

മൊട കണ്ടാല്‍ ഇടപെടും അണ്ണാ!!! ഈ ഡാഷ് കളെ എല്ലാം നാലു പള്ളുവിളികാം എന്ന് വിചാരിച്ചല്ലോ നമ്മള്‍ ട്രാഫിക് കൂടാന്‍ ആന്നെന്നു വേറെ കുറെ നായിന്റെ മക്കള്‍ ... എവിടെ കുറെ ട്രാഫിക് ഉണ്ടാകിയിട്ടു വേണം എനിക്ക് കപ്പയും കഞ്ഞിയും കുടിക്കാന്‍ .... അല്ല പിന്നെ...
പോയിനെടാ ഡാഷ്കളെ..............

Thursday, March 19, 2009

പെങ്ങള്‍




ഇന്ന് എന്റെ കുഞ്ഞുപെങ്ങള്‍ പ്രസവികും ...
നീല ബള്‍ബിനു താഴെ നില്‍കാന്‍ അളിയനുണ്ട് ..
വര്‍ഷങള്‍ക്ക് മുന്‍പ് എനിക്കു നേരെ നീണ്ട വിരലുകളില്‍ ഇനി എന്റെ അനന്തരവന്‍ /ള്‍ ....
ബന്ധുകള്‍ കൂടുംതോറും ബന്ധങള്‍ അകലുന്നു ..
നാളെ മുതല്‍ ഞാനും ... മാമന്‍

Monday, March 9, 2009

വെറുതെ ഒരു പേജ് !!

പ്രിയപ്പെട്ട വായനക്കാരാ.....

ഇന്നു വീണ്ടും ആ പഴയ ഏകാന്തത എന്നെ തേടി വന്നു. അത് കൊണ്ടു വെറുതെ ഇവിടെ ചിലത് കുറിക്കാന്‍ തോന്നി... പണ്ടും ഇതുപോലെ ഒറ്റക്ക് ഇരികുമ്പോള്‍ ആയിരുന്നു എഴുത്തും മറ്റും...

പിന്നെ എപ്പോഴോ മദ്യപാനം കൂടിയപ്പോള്‍ കൂടുകാരുടെ എണ്ണവും കൂടി.. അപ്പോള്‍ സമയവും കുറഞ്ഞു...
സത്യത്തില്‍ അതായിരുന്നു നല്ലകാലം.. കുടിച്ചു കൂത്താടി എവിടെങ്ങിലും കിടന്നു ഉറങ്ങിയിരുന്ന ആ കാലം ... പക്ഷെ അതൊന്നും നമ്മുടെ അയ്യപ്പ ബൈജു വിനെ പോലെ അല്ലായിരുന്നു ...
ഞാന്‍ വാടക കൊടുക്കുന്ന എന്റെ വീട്ടില്‍ തന്നെ ഞാന്‍ വീണു ഉറങ്ങിയിരുനത്.. മുതലാളിയും കൂടെ കുടിക്കാന്‍ ഉള്ളത് കൊണ്ടു അയല്കര്‍ക്ക് ഒരു ശല്യവും ഇല്ലായിരുന്നു..

ഹോട്ടല്‍ ഹരിഷ് ലെ പോരോട്ടെയും ബീഫും... പിന്നെ കുറെ അച്ചാറും .. രണ്ടു പാക്കറ്റ് സിസ്ക്ചേര്‍ ഫില്‍റ്റര്‍ .. ഇതായിരുന്നു അന്നത്തെ മെനു..

ഞങ്ങള്‍ വീട്ടില്‍ അഞ്ചു പേരു.. ഞാന്‍ , ജിജോ , അനീഷ് , കുടിയന്‍ ( arun) , തുളസി ....
ഇതില്‍ തുളസിയും ജിജോയും കുടികാറില്ല ... എന്നാല്‍ കുടിയന്മാരെകള്‍ ചിലവ് ഈ നോണ്‍ കുടിയന്മാര്‍ക്കാന് ... കാരണം അവന്മാര്‍ ഞങ്ങളുടെ ബീഫും പൊറോട്ടയും , മിച്ചറും കൈ ഇട്ടു വാരും ....

എന്നും വൈകിട്ട് ഒരു ഏഴ് മണിക്ക് തന്നെ ഷൈന്‍ വരും , അത് കഴിഞ്ഞു മന്‍‌ജിത് .. ശ്രീകാന്ത് .. ഏറ്റവും അവസാനം ബിച്ചു .. രാമു ഞങ്ങളുടെ മുതലാളി .. ഹൌസ് ഓണര്‍ ന്റെ മകന്‍ ... അവന്‍ എല്ലാരും എത്തി കഴിഞ്ഞു പയ്യെ വീടില്‍ നിന്നും ചാടും... ഏതായാലും എട്ടു മണിക്ക് തന്നെ സംഭവം തുടങ്ങും...

ശ്രീകാന്ത് ആയ്യിരുന്നു ഒഴിപ്പുകാരന്‍ ... എത്ര ഫിറ്റായി ഒഴിച്ചാലും അവസാനം ഒരു തുള്ളി പോലും ആ ബോട്ടിലില്‍ ബാകി വരില്ല.. എല്ലാ ഗ്ലാസ്സിലും തുല്യ അളവും ആയിരിക്കും... അനീഷ് വന്നു രണ്ടെണ്ണം അടിക്കും കുറെ നേരം കഥ പറയും പിന്നെ പോയി കിടന്നു ഉറങ്ങും ....

ഞങ്ങള്‍ ജോലിയും കൂലിയും ഇല്ലാതെ ഇരികുന്നവര്‍ക്ക് ഇതൊന്നും ഒരു പുത്തരിയല്ല...
(തുടരും ) :)